മെ​ട്രോ യാ​ത്ര: കോൺഗ്രസ് നേ​താ​ക്കൾക്കെതിരായ കേ​സ് ത​ള്ളി
മെ​ട്രോ യാ​ത്ര: കോൺഗ്രസ് നേ​താ​ക്കൾക്കെതിരായ കേ​സ് ത​ള്ളി
Wednesday, August 4, 2021 1:19 AM IST
കൊ​​​ച്ചി: മെ​​​ട്രോ ജ​​​ന​​​കീ​​​യ യാ​​​ത്ര​​​യി​​​ല്‍ കോ​​ൺ​​ഗ്ര​​സ് നേ​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രാ​​​യ കേ​​​സു​​​ക​​​ള്‍ നി​​​ല​​​നി​​​ല്‍​ക്കി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വി​​​ചാ​​​ര​​​ണക്കോ​​​ട​​​തി ത​​​ള്ളി. നേ​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യ വ​​​കു​​​പ്പു​​​ക​​​ള്‍ നി​​​ല​​​നി​​​ല്‍​ക്കി​​​ല്ലെ​​​ന്ന് എം​​​പി-​​എം​​​എ​​​ല്‍​എ​​​മാ​​​രു​​​ടെ കേ​​​സു​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന അ​​​ഡീ.​ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. കേ​​​സി​​​ല്‍ ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി, വി.​​​ഡി.​ സ​​​തീ​​​ശ​​​ന്‍, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ 30 പ്ര​​​തി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.