കോ​വി​ഡ്: മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ പ​ട്ടി​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും
കോ​വി​ഡ്: മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ പ​ട്ടി​ക  കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും
Wednesday, August 4, 2021 2:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ സം​​​സ്ഥാ​​​ന​​​ത്തെ കു​​​ടും​​​ബാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്. ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​യു​​​ടെ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണു മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

നി​​​ല​​​വി​​​ൽ ജൂ​​​ണ്‍ 14 ന് ​​​ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം കോ​​​വി​​​ഡ് മ​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ചു ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ ത​​​ന്നെ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ലി​​​സ്റ്റ് സം​​​ബ​​​ന്ധി​​​ച്ച് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ മു​​​ത​​​ലു​​​ല​​​ള്ള ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യ​​​ത്തി​​​ലും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി സ​​​തീ​​​ശ​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.