പാലാ ബിഷപ്പിന് ഐ​ക്യ​ദാ​ർ​ഢ്യം
Saturday, September 11, 2021 12:54 AM IST
കോ​​ത​​മം​​ഗ​​ലം: വ​​ർ​​ധി​​ച്ചു വ​​രു​​ന്ന ല​​വ് ജി​​ഹാ​​ദും, നാ​​ർ​​കോ​​ട്ടി​​ക് ജി​​ഹാ​​ദും കേ​​ര​​ളീ​​യ സ​​മൂ​​ഹ​​ത്തി​​നു വി​​പ​​ത്താ​​ണെ​​ന്ന പാ​​ലാ രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യെ ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത സ​​മി​​തി സ്വാ​​ഗ​​തം ചെ​​യ്തു .

രൂ​​പ​​ത പ്ര​​സി​​ഡന്‍റ് ജോ​​സ് പു​​തി​​യ​​ിട​​ത്തി​​ന്‍റെ അ​​ധ്യ​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ റ​​വ. ഡോ. ​​തോ​​മ​​സ് ചെ​​റു​​പ​​റ​​മ്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​ൺ മു​​ണ്ട​​ങ്ക​​ാവി​​ൽ, ട്ര​​ഷ​​റ​​ർ ജോ​​യി പോ​​ൾ പീ​​ച്ചാ​​ട്ട്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ മ​​ത്ത​​ച്ച​​ൻ ക​​ള​​പ്പു​​ര, റോ​​ജോ വ​​ട​​ക്കേ​​ൽ, സി​​ൽ​​വി ടോം, ​​സീ​​ന സാ​​ജു, ഗ്ലോ​​ബ​​ൽ സ​​മി​​തി അം​​ഗം അ​​ഡ്വ. ജോ​​സ് ഇ​​ല​​ഞ്ഞി​​ക്ക​​ൽ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ഷൈ​​ജു ഇ​​ഞ്ച​​ക്ക​​ൽ, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ അ​​ഡ്വ. വി. ​​യു. ചാ​​ക്കോ, ജോ​​ർ​​ജ് പാ​​ല​​പ്പ​​റ​​മ്പി​​ൽ, ബേ​​ബി​​ച്ച​​ൻ നി​​ധീ​​രി, മോ​​ൻ​​സി മ​​ങ്ങാ​​ട്ട്, തോ​​മ​​സ് ച​​ര​​ളം​​കു​​ന്നേ​​ൽ, അ​​ഡ്വ.​​ത​​മ്പി പി​​ട്ടാ​​പ്പി​​ള്ളി, ആ​​ന്‍റണി പാ​​ല​​ക്കു​​ഴി, ജോ​​സ​​ഫ് ചാ​​ക്കോ തോ​​ട്ട​​ത്തിമാ​​ലി​​ൽ, ജോ​​സ് കൊ​​ട്ടു​​പ്പി​​ള്ളി​​ൽ, ചാ​​ക്കോ വി​​ള​​യ​​പ്പി​​ള്ളി​​ൽ, ജെ​​യിം​​സ് പീ​​റ്റ​​ർ മാ​​തേ​​ക്ക​​ൽ, ജോ​​സ് പാ​​ല​​ക്കു​​ഴി, മീ​​ഡി​​യ സെ​​ൽ ക​​ൺ​​വീ​​ന​​ർ അ​​ബി മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.