25,010 പേ​ർ​ക്കു കോ​വി​ഡ്; ടി​​പി​​ആ​​ർ 16.53%
25,010 പേ​ർ​ക്കു  കോ​വി​ഡ്; ടി​​പി​​ആ​​ർ 16.53%
Saturday, September 11, 2021 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 25,010 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,51,317 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 16.53 %. 177 മ​​​ര​​​ണ​​​ങ്ങ​​​ൾകൂ​​​ടി സ്ഥി​​​രീ​​​കരി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 22,303 ആ​​​യി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ രിൽ 102 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 23,535 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. 2,37,643 പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്.


ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തൃ​​​ശൂ​​​ർ-3,226, എ​​​റ​​​ണാ​​​കു​​​ളം-3,034, മ​​​ല​​​പ്പു​​​റം-2,606, കോ​​​ഴി​​​ക്കോ​​​ട്-2,514, കൊ​​​ല്ലം-2,099, പാ​​​ല​​​ക്കാ​​​ട്-2,020, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1,877, ആ​​​ല​​​പ്പു​​​ഴ-1,645, ക​​​ണ്ണൂ​​​ർ-1,583, കോ​​​ട്ട​​​യം-1,565, പ​​​ത്ത​​​നം​​​തി​​​ട്ട-849, ഇ​​​ടു​​​ക്കി-826, വ​​​യ​​​നാ​​​ട്-802, കാ​​​സ​​​ർ​​​ഗോ​​​ഡ്-364.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.