ശനിയാഴ്ച പ്ര​വൃ​ത്തിദി​നം; ഉത്തരവിറങ്ങി
ശനിയാഴ്ച  പ്ര​വൃ​ത്തിദി​നം; ഉത്തരവിറങ്ങി
Wednesday, September 15, 2021 1:38 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​യ​വ് വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ശ​നി​യാ​ഴ്ച മു​ത​ൽ സ​ർ​ക്കാ​ർ- അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വൃ​ത്തി​ദി​ന​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

അ​വ​ധി​ദി​ന​ങ്ങ​ളൊ​ഴി​കെ​യു​ള്ള ശ​നി​യാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കും. നാ​ളെ മു​ത​ൽ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള പ​ഞ്ചിം​ഗ് സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വും പൊ​തു​ഭ​ര​ണ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.