സംസ്ഥാനത്ത് ഇന്നലെ 15,876 പേ​ർ​ക്കു കോ​വി​ഡ്
സംസ്ഥാനത്ത് ഇന്നലെ 15,876 പേ​ർ​ക്കു കോ​വി​ഡ്
Wednesday, September 15, 2021 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 15,876 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 15.12%. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,05,005 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 129 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 22,779 ആ​​​യി.

95 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 25,654 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. നി​​​ല​​​വി​​​ൽ 1,98,865 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടത്: തൃ​​​ശൂ​​​ർ -1,936, എ​​​റ​​​ണാ​​​കു​​​ളം -1,893, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -1,627, പാ​​​ല​​​ക്കാ​​​ട് -1,591, മ​​​ല​​​പ്പു​​​റം -1,523, കൊ​​​ല്ലം - 1,373, ആ​​​ല​​​പ്പു​​​ഴ -1,118, കോ​​​ഴി​​​ക്കോ​​​ട് -1,117, ക​​​ണ്ണൂ​​​ർ -1,099, കോ​​​ട്ട​​​യം -1,043, പ​​​ത്ത​​​നം​​​തി​​​ട്ട -632, ഇ​​​ടു​​​ക്കി -367, വ​​​യ​​​നാ​​​ട് -296, കാ​​​സ​​​ർ​​​ഗോ​​​ഡ് -261.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.