ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാം​ഗ​ത്വ സു​വ​ര്‍​ണ ജൂ​ബി​ലി ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി
ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ  നി​യ​മ​സ​ഭാം​ഗ​ത്വ  സു​വ​ര്‍​ണ ജൂ​ബി​ലി  ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി
Thursday, September 16, 2021 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്‍​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യു​​​ടെ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വ​​​ത്തി​​​ന്‍റെ സു​​​വ​​​ര്‍​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് ത​​​യാ​​​റാ​​​ക്കി​​​യ ‘ദ ​​​അ​​​ണ്‍​നോ​​​ണ്‍ വാ​​​രി​​​യ​​​ര്‍’ എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യു​​​ടെ പോ​​​സ്റ്റ​​​ര്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​ഡി. സ​​​തീ​​​ശ​​​ന്‍ റി​​​ലീ​​​സ് ചെ​​​യ്തു.

ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യു​​​ടെ അ​​​റി​​​ഞ്ഞ​​​തും അ​​​റി​​​യ​​​പ്പെ​​​ടാ​​​ത്ത​​​തു​​​മാ​​​യ ഒ​​​ട്ടേ​​​റെ കാ​​​ര്യ​​​ങ്ങ​​​ള്‍ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി വ​​​ന്‍​വി​​​ജ​​​യ​​​മാ​​​കു​​​മെ​​​ന്നു സ​​​തീ​​​ശ​​​ന്‍ ആ​​​ശം​​​സി​​​ച്ചു.


അ​​​ഞ്ചു ഭാ​​​ഷ​​​ക​​​ളി​​​ലൊ​​​രു​​​ക്കി​​​യ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി 17നു ​​​റി​​​ലീ​​​സ് ചെ​​​യ്യു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. മ​​​ക്ബു​​​ല്‍ റ​​​ഹ്‌​​​മാ​​​ന്‍ സം​​​വി​​​ധാ​​​നം ചെ​​​യ്ത ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ഹു​​​നൈ​​​സ് മു​​​ഹ​​​മ്മ​​​ദും ഫൈ​​​സ​​​ല്‍ മു​​​ഹ​​​മ്മ​​​ദും ചേ​​​ര്‍​ന്നാ​​​ണു നി​​​ര്‍​മി​​​ച്ച​​​ത്.

2020 സെ​​​പ്റ്റം​​​ബ​​​ര്‍ 17നാ​​​ണ് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യു​​​ടെ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വ​​​ത്തി​​​ന്‍റെ സു​​​വ​​​ര്‍​ണ ജൂ​​​ബി​​​ലി ഒ​​​രു വ​​​ര്‍​ഷം നീ​​​ണ്ട ആ​​​ഘോ​​​ഷ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ അ​​​ര​​​ങ്ങേ​​​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.