സം​​​സ്ഥാ​​​ന​​​ത്ത് 17,681 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് 17,681 പേ​ർ​ക്കു  കോ​വി​ഡ്
Thursday, September 16, 2021 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 17,681 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 18.21 ശ​​​ത​​​മാ​​​നം. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 97,070 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 208 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 22,987 ആ​​​യി. 25,588 പേ​​​ർ രോ​​​ഗ​​​മു​​​ക്തി. നേ​​​ടി. 1,90,750 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.

പ്ര​​​തി​​​വാ​​​ര ഇ​​​ൻ​​​ഫെ​​​ക്‌ഷൻ പോ​​​പ്പു​​​ലേ​​​ഷ​​​ൻ റേ​​​ഷ്യോ എ​​​ട്ടി​​​നു മു​​​ക​​​ളി​​​ലു​​​ള്ള 678 ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​യി 2507 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​ർ: തി​രു​വ​ന​ന്ത​പു​രം -2,143, കോ​ട്ട​യം -1,702, കോ​ഴി​ക്കോ​ട് -1,680, എ​റ​ണാ​കു​ളം -1,645, തൃ​ശൂ​ർ -1,567, പാ​ല​ക്കാ​ട് -1,558, മ​ല​പ്പു​റം -1,372, കൊ​ല്ലം -1,348, ആ​ല​പ്പു​ഴ -969, ക​ണ്ണൂ​ർ -967, വ​യ​നാ​ട് -869, പ​ത്ത​നം​തി​ട്ട -821, ഇ​ടു​ക്കി -654, കാ​സ​ർ​ഗോ​ഡ് -386.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.