അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ന്‍റെ ഭാ​ര്യ കെ. ​മീ​നാ​ക്ഷി ടീ​ച്ച​ർ നി​ര്യാ​ത​യാ​യി
അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ന്‍റെ ഭാ​ര്യ  കെ. ​മീ​നാ​ക്ഷി ടീ​ച്ച​ർ നി​ര്യാ​ത​യാ​യി
Friday, September 17, 2021 12:49 AM IST
ക​​​ണ്ണൂ​​​ർ: സി​​​പി​​​എം നേ​​​താ​​​വാ​​​യി​​​രു​​​ന്ന അ​​​ഴീ​​​ക്കോ​​​ട​​​ൻ രാ​​​ഘ​​​വ​​​ന്‍റെ ഭാ​​​ര്യ പ​​​ള്ളി​​​ക്കു​​​ന്ന്‌ അ​​​ഴീ​​​ക്കോ​​​ട​​​ൻ നി​​​വാ​​​സി​​​ൽ കെ. ​​​മീ​​​നാ​​​ക്ഷി ടീ​​​ച്ച​​​ർ (87) നി​​​ര്യാ​​​ത​​​യാ​​​യി. ക​​​ണ്ണൂ​​​ർ എ​​​കെ​​​ജി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ചാ​​​ലാ​​​ട്ടെ മ​​​ത്തി​​​ക്കു​​​ട്ടി​​​യു​​​ടെ​​​യും മാ​​​ത​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്‌. 1956ലാ​​​യി​​​രു​​​ന്നു അ​​​ഴീ​​​ക്കോ​​​ട​​​ൻ രാ​​​ഘ​​​വ​​​നു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹം. 1972ലാ​​​ണ് അ​​ന്ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ൺ​​​വീ​​​ന​​​റും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗ​​​വു​​​മാ​​​യ അ​​​ഴീ​​​ക്കോ​​​ട​​​ൻ രാ​​​ഘ​​​വ​​​ൻ തൃ​​​ശൂ​​​രി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത്. 16 വ​​​ർ​​​ഷം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ ദാ​​​മ്പ​​​ത്യ ജീ​​​വി​​​തം.

34 വ​​​ർ​​​ഷം പ​​​ള്ളി​​​ക്കു​​​ന്ന്‌ ഹൈ​​​സ്‌​​​കൂ​​​ൾ അ​​​ധ്യാ​​​പി​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​ധാ​​​ന അ​​​ധ്യാ​​​പി​​​ക​​​യാ​​​യാ​​​ണ് വി​​​ര​​​മി​​​ച്ച​​​ത്‌. എ​​​ൻ​​​സി ശേ​​​ഖ​​​ർ പു​​​ര​​​സ്‌​​​കാ​​​രം, ദേ​​​വ​​​യാ​​​നി സ്‌​​​മാ​​​ര​​​ക പു​​​ര​​​സ്‌​​​കാ​​​രം, വി​​​നോ​​​ദി​​​നി നാ​​​ല​​​പ്പാ​​​ടം പു​​​ര​​​സ്‌​​​കാ​​​രം എ​​​ന്നി​​​വ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്‌. മ​​​ക്ക​​​ൾ: ശോ​​​ഭ, സു​​​ധ (റി​​​ട്ട. ലൈ​​​ബ്രേ​​​റി​​​യ​​​ൻ, ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ), മ​​​ധു (റി​​​ട്ട. ത​​​ല​​​ശേ​​​രി റൂ​​​റ​​​ൽ ബാ​​​ങ്ക്‌), ജ്യോ​​​തി (ദു​​​ബാ​​​യ്), സാ​​​നു(​​​ദേ​​​ശാ​​​ഭി​​​മാ​​​നി, ക​​​ണ്ണൂ​​​ർ). മ​​​രു​​​മ​​​ക്ക​​​ൾ: കെ.​​​കെ. ബീ​​​ന (അ​​​ധ്യാ​​​പി​​​ക, ശ്രീ​​​പു​​​രം സ്‌​​​കൂ​​​ൾ), ആ​​​ലീ​​​സ്‌(​​​ദു​​​ബാ​​​യ്), എം. ​​​ര​​​ഞ്‌​​​ജി​​​നി (അ​​​ധ്യാ​​​പി​​​ക, അ​​​രോ​​​ളി ഗ​​​വ. സ്‌​​​കൂ​​​ൾ), പ​​​രേ​​​ത​​​നാ​​​യ കെ.​​​ഇ. ഗം​​​ഗാ​​​ധ​​​ര​​​ൻ (മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ര​​​വീ​​​ന്ദ്ര​​​ൻ (പ​​​യ്യാ​​​മ്പ​​​ലം), പ​​​രേ​​​ത​​​യാ​​​യ സാ​​​വി​​​ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.