ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ്; തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം വ​രെ സ​മ​യം
Friday, September 17, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ട്ര​​​യ​​​ൽ അ​​​ലോ​​​ട്മെ​​​ന്‍റ് ലി​​​സ്റ്റ് പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്താ​​​നും ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ സ​​​മ​​​യം ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.