വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Friday, September 17, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ൺ മു​​​ത​​​ൽ പോ​​​സ്റ്റ്ഗ്രാ​​​ജു​​​വേ​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ വ​​​രെ​​​യും പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും പ​​​ഠി​​​ക്കു​​​ന്ന കേ​​​ര​​​ള ഷോ​​​പ്പ്സ് ആ​​​ൻ​​​ഡ് കൊ​​​മേ​​​ഴ്സ്യ​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 04712572189.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.