പ്ര​​കൃ​​തി​​ക്ക് ഇ​​ണ​​ങ്ങു​​ന്ന കൃ​​ഷി രീ​​തി​​ക​​ൾ അ​​വ​​ലം​​ബി​​ക്ക​​ണം: മു​​ഖ്യ​​മ​​ന്ത്രി
പ്ര​​കൃ​​തി​​ക്ക് ഇ​​ണ​​ങ്ങു​​ന്ന കൃ​​ഷി രീ​​തി​​ക​​ൾ  അ​​വ​​ലം​​ബി​​ക്ക​​ണം: മു​​ഖ്യ​​മ​​ന്ത്രി
Friday, September 17, 2021 12:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​രി​​സ്ഥി​​തി​​യെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തും പ്ര​​കൃ​​തി​​ക്ക് ഇ​​ണ​​ങ്ങു​​ന്ന​​തു​​മാ​​യ കൃ​​ഷി രീ​​തി​​ക​​ൾ അ​​വ​​ലം​​ബി​​ക്ക​​ണ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. സു​​ഭി​​ക്ഷം സു​​ര​​ക്ഷി​​തം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ജൈ​​വ​​പ​​ച്ച​​ക്ക​​റി​​യു​​ടെ​​യും നെ​​ല്ലി​​ന്‍റെ​​യും വി​​ള​​വെ​​ടു​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. എ​​ല്ലാ​​വ​​ർ​​ക്കും സു​​ര​​ക്ഷി​​ത ഭ​​ക്ഷ​​ണം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക​​യാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ട​​മ​​യെ​​ന്നു അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.