"എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ലെ തൂ​​​ണിനും​​​ പോ​​​ലീ​​​സ് സ​​​ല്യൂ​​​ട്ട​​​ടി​​​ക്കും'
 എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ലെ  തൂ​​​ണിനും​​​ പോ​​​ലീ​​​സ് സ​​​ല്യൂ​​​ട്ട​​​ടി​​​ക്കും
Friday, September 17, 2021 12:49 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ലെ തൂ​​​ണി​​​നെപ്പോ​​​ലും തൊ​​​പ്പി​​​യ​​​ഴി​​​ച്ചു​​​വ​​​ച്ച് സ​​​ല്യൂ​​​ട്ട​​​ടി​​​ക്കു​​​ന്ന മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ഇ​​​പ്പോ​​​ള്‍.സി​​​പി​​​എ​​​മ്മി​​​ന്‍റെ ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ​​​പ്പോ​​​ലും ബ​​​ഹു​​​മാ​​​നി​​​ക്കാ​​​ന്‍ യാ​​​തൊ​​​രു മ​​​ടി​​​യു​​​മി​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണ്, രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യ സു​​​രേ​​​ഷ് ഗോ​​​പി​​​യോ​​​ട് ബ​​​ഹു​​​മാ​​​ന​​​ക്കു​​​റ​​​വ് കാ​​​ണി​​​ച്ച​​​ത്. സു​​​രേ​​​ഷ് ഗോ​​​പി ന​​​ട​​​ത്തു​​​ന്ന സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത സേ​​​വ​​​ന​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളോ​​​ട് അ​​​സൂ​​​യ പൂ​​​ണ്ട​​​വ​​​രാ​​​ണ് സ​​​ല്യൂ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വാ​​​ദ​​​ങ്ങ​​​ള്‍ കു​​​ത്തി​​​പ്പൊ​​​ക്കു​​​ന്ന​​​തെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.