കെ.​ജി. അ​നി​കു​മാ​റി​ന് യുഎ​ഇ ഗോ​ള്‍​ഡ​ന്‍ വി​സ
കെ.​ജി. അ​നി​കു​മാ​റി​ന്  യുഎ​ഇ ഗോ​ള്‍​ഡ​ന്‍ വി​സ
Friday, September 17, 2021 1:54 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ് സി​​​എം​​​ഡി​​​യും ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ അ​​​ഡ്വ. കെ.​​​ജി. അ​​​നി​​​ല്‍​കു​​​മാ​​​റി​​​ന് യു​​​എ​​​ഇ ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​ന്‍റെ ഗോ​​​ള്‍​ഡ​​​ന്‍ വി​​​സ ല​​​ഭി​​​ച്ചു.

യു​​​എ​​​ഇ​​​യി​​​ല്‍ ബി​​​സി​​​ന​​​സ് എ​​​ക്‌​​​സ​​​ല​​​ന്‍​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള ഗോ​​​ള്‍​ഡ​​​ന്‍ വി​​​സ സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്നു​​​ള്ള ആ​​​ദ്യ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​ണ് അ​​​ഡ്വ. കെ.​​​ജി. അ​​​നി​​​ല്‍​കു​​​മാ​​​ര്‍. യു​​​എ​​​ഇ​​​യി​​​ലെ ഐ​​​സി​​​എ​​​ല്‍ ഗ്രൂ​​​പ്പി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ള്‍ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മാ​​​യാ​​​ണ് ഗോ​​​ള്‍​ഡ​​​ന്‍ വി​​​സ സ​​​മ്മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.