സം​​​സ്ഥാ​​​ന​​​ത്ത് 22,182 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത്  22,182 പേ​ർ​ക്കു കോ​വി​ഡ്
Friday, September 17, 2021 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 22,182 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 26,563 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,21,486 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ഇ​​​തി​​​ൽ 18.25 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കു പോ​​​സി​​​റ്റീ​​​വ് ആ​​​യി. 178 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 23,165 ആ​​​യി. 105 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.