വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നാക്കും: മ​ന്ത്രി
Friday, September 17, 2021 10:45 PM IST
കൊ​​​ച്ചി: മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഓ​​​ണ്‍​ലൈ​​​നാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു. ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സു​​​ക​​​ള്‍ വീ​​​ടു​​​ക​​​ളി​​​രു​​​ന്ന് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ല​​​ക്ഷ്യ​​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.