ദ​​​ക്ഷി​​​ണേ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഡി​​​ജി​​​റ്റ​​​ൽ ഹ​​​ബ് ഒ​​​രു​​​ക്കി കെ​​​എ​​​സ്‌​​​യു​​​എം
Saturday, September 18, 2021 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​​​ക്ഷി​​​ണേ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡി​​​ജി​​​റ്റ​​​ൽ ഉ​​​ത്പ​​​ന്ന​​​വി​​​ക​​​സ​​​ന കേ​​​ന്ദ്ര​​​മാ​​​യ ഡി​​​ജി​​​റ്റ​​​ൽ ഹ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ 18ന് ​​​നാ​​​ടി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കും. കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള അ​​​ത്യാ​​​ധു​​​നി​​​ക കെ​​​ട്ടി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ പു​​​ത്ത​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ന്നി​​​യ ഇ​​​ൻ​​​കു​​​ബേ​​​റ്റ​​​റു​​​ക​​​ൾ, ആ​​​ക്സി​​​ല​​​റേ​​​റ്റ​​​റു​​​ക​​​ൾ, മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് സ​​​ജ്ജീ​​​ക​​​രി​​​ക്കു​​​ക.

ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ ടെ​​​ക്നോ​​​ള​​​ജി ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ സോ​​​ണി​​​ലാ​​​ണ് ര​​​ണ്ട് ല​​​ക്ഷം ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള കെ​​​ട്ടി​​​ട​​​സ​​​മു​​​ച്ച​​​യം. നി​​​ല​​​വി​​​ൽ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് സ്റ്റാ​​​ർ​​​ട്ട​​​പ്പ് കോം​​​പ്ല​​​ക്സി​​​ലു​​​ള്ള 165 സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് പു​​​റ​​​മെ 200 സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ​​​ക്കൂ​​​ടി പു​​​തി​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നാ​​​കും.


ഡി​​​സൈ​​​ൻ ഇ​​​ൻ​​​കു​​​ബേ​​​റ്റ​​​ർ, ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ ഇ​​​ൻ​​​കു​​​ബേ​​​റ്റ​​​ർ, മൗ​​​സ​​​ർ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സി​​​ന്റെ മി​​​ക​​​വി​​​ന്റെ കേ​​​ന്ദ്രം, ഡി​​​സൈ​​​ൻ സ്റ്റു​​​ഡി​​​യോ​​​ക​​​ൾ, നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​നം, ഇ​​​ന്നോ​​​വേ​​​ഷ​​​ൻ കേ​​​ന്ദ്രം എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണി​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.