സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ചു
Saturday, September 18, 2021 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ ക​​​ല, സാ​​​ഹി​​​ത്യ, സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​യ​​​ന്ത്ര​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഈ ​​​മാ​​​സം ഒ​​​ൻ​​​പ​​​തി​​​ന് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സ​​​ർ​​​ക്കു​​​ല​​​ർ പി​​​ൻ​​​വ​​​ലി​​​ച്ചു.

സാ​​​ഹി​​​ത്യ-സം​​​സ്കാ​​​രി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​പേ​​​ക്ഷ ന​​​ല്ക​​​ണ​​​മെ​​​ന്ന സ​​​ർ​​​ക്കു​​​ല​​​റാ​​​യി​​​രു​​​ന്നു ഇ​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​ത് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ ക​​​ലാ-സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്നു വി​​​മ​​​ർ​​​ശ​​​നം ഭ​​​ര​​​ണ -പ്ര​​​തി​​​പ​​​ക്ഷ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കി​​​ട​​​യിൽനി​​​ന്നും ഉ​​​ർ​​​ന്നി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.