ജോണി നെല്ലൂർ മാർ കല്ലറങ്ങാട്ടിനെ സന്ദർശിച്ചു
Saturday, September 18, 2021 12:48 AM IST
പാ​​ലാ: യു​​ഡി​​എ​​ഫ് സെ​​ക്ര​​ട്ട​​റി ജോ​​ണി നെ​​ല്ലൂ​​ർ പാ​​ലാ ബി​​ഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​നെ സ​​ന്ദ​​ർ​​ശി​​ച്ചു.

ബി​​ഷ​​പ് ഉ​​ന്ന​​യി​​ച്ച വി​​ഷ​​യ​​ങ്ങ​​ൾ യു​​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച ചെ​​യ്യ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.