സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി​മ​രി​ച്ചു
സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി​മ​രി​ച്ചു
Saturday, September 18, 2021 1:16 AM IST
മാ​​​​രാ​​​​രി​​​​ക്കു​​​​ളം(ആലപ്പുഴ): ഓ​​​​മ​​​​ന​​​​പ്പു​​​​ഴ പൊ​​​​ഴി​​​​യി​​​​ൽ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ മു​​​​ങ്ങി​​​​മ​​​​രി​​​​ച്ചു. മാ​​​​രാ​​​​രി​​​​ക്കു​​​​ളം തെ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് 15-ാം വാ​​​​ർ​​​​ഡി​​​​ൽ നാ​​​​ലുതൈ​​​​ക്ക​​​​ൽ നെ​​​​പ്പോ​​​​ളി​​​​യ​​​​ൻ-​​​​ഷൈ​​​​മോ​​​​ൾ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക്ക​​​​ളാ​​​​യ അ​​​​ഭി​​​​ജി​​​​ത് (10), അ​​​​ന​​​​ഘ (9) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ഓ​​​​ടാ​​​​പ്പൊ​​​​ഴി നി​​​​റ​​​​ഞ്ഞ​​​​തി​​​​നാ​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പൊ​​​​ഴി മു​​​​റി​​​​ച്ച് ക​​​​ട​​​​ലി​​​​ലേ​​​​ക്ക് നീ​​​​രൊ​​​​ഴു​​​​ക്കി​​​​യി​​​​രു​​​​ന്നു. ഈ ​​​​ഒ​​​​ഴു​​​​ക്കി​​​​ൽ പൊ​​​​ഴി​​​​ത്തി​​​​ട്ട​​​​യി​​​​ൽ ബ​​​​ല​​​​ക്ഷ​​​​യം സം​​​​ഭ​​​​വി​​​​ച്ചി​​​​ട​​​​ത്ത് ച​​​​വി​​​​ട്ടി​​​​യ​​​​പ്പോ​​​​ൾ കു​​​​ട്ടി​​​​ക​​​​ൾ വെ​​​​ള്ള​​​​ത്തി​​​​ൽ വീ​​​​ണ​​​​താ​​​​കാ​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തുന്ന​​​​ത്.


അ​​​​ഭി​​​​ജി​​​​ത്ത് അ​​​​ഞ്ചാം ക്ലാ​​​​സി​​​​ലും അ​​​​ന​​​​ഘ നാ​​​​ലാം ക്ലാ​​​​സി​​​​ലു​​​​മാ​​​​ണ് പ​​​​ഠി​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.