സ​പ്ലൈ​കോ​ വാ​ഹ​ന​ങ്ങ​ളിൽ വീണ്ടും ജി​പി​എ​സ്
Saturday, September 18, 2021 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽനി​​​ന്നു ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ സ​​​പ്ലൈ​​​കോ ഔ​​ട്ട്‌ലെ​​റ്റു​​ക​​ളി​​​ലും റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ളി​​​ലും എ​​​ത്തി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ച​​​ര​​​ക്കു​​​നീ​​​ക്കം അ​​​റി​​​യാ​​​നാ​​​കു​​​ന്ന ജി​​​പി​​​എ​​​സ് (ഗ്ലോ​​​ബ​​​ൽ പൊ​​​സി​​​ഷ​​​നിം​​​ഗ് സി​​​സ്റ്റം) പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി.

ഈ തീരുമാനം നേരത്തേ ഉ​​ന്ന​​ത​​ത​​ല ഒ​​ത്താ​​ശ​​യോ​​ടെ അ​​ട്ടി​​മ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഭ​​​ക്ഷ്യ- പൊ​​​തു വി​​​ത​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടി​​​ക്കാ​​​റാം മീ​​​ണ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​ണ് ഇ​​തി​​നു​​ള്ള ന​​​ട​​​പ​​​ടി​​ക​​ൾ തു​​​ട​​​ങ്ങി​​യ​​ത്.


ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​നൊ​​​പ്പം മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നുംകൂ​​​ടി വ​​​രു​​​ന്ന​​​തോ​​​ടെ സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ലു​​​ള്ള നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും റേ​​​ഷ​​​ൻ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ത​​​ര​​​ണം കൂ​​​ടു​​​ത​​​ൽ സു​​​താ​​​ര്യ​​​മാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.