ചാ​ണ​ക്യ അ​വാ​ർ​ഡ് ഡോ. ​ജൂ​ബി തോ​മ​സി​ന്
ചാ​ണ​ക്യ അ​വാ​ർ​ഡ്  ഡോ. ​ജൂ​ബി തോ​മ​സി​ന്
Sunday, September 19, 2021 12:25 AM IST
കോ​​ട്ട​​യം: പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് കൗ​​ണ്‍​സി​​ൽ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (പി​​ആ​​ർ​​സി​​ഐ) റി​​സേ​​ർ​​ച്ച് എ​​ഡ്യു​​ക്കേ​​ഷ​​ൻ ദേ​​ശീ​​യ അ​​ന്ത​​ർ​​ദേ​​ശീ​​യ ത​​ല​​ത്തി​​ലു​​ള്ള ചാ​​ണ​​ക്യ 2021 പു​​ര​​സ്കാ​​രം ഡോ. ​​ജൂ​​ബി തോ​​മ​​സി​​ന്. ബം​​ഗ​​ളൂ​​രു ക്രി​​സ്തു ജ​​യ​​ന്തി കോ​​ള​​ജ് മാ​​ധ്യ​​മ വി​​ഭാ​​ഗം ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മേ​​ധാ​​വി​​യാ​​ണ് കോ​​ട്ട​​യം സ്വ​​ദേ​​ശി​​യാ​​യ ജൂ​​ബി.

കോ​​വി​​ഡ്-19 പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഗ്രാ​​മീ​​ണ ക​​ർ​​ഷ​​ക​​രു​​ടെ ജീ​​വി​​ത​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​ന​​ത്തി​​നാ​​ണു പു​​ര​​സ്കാ​​രം. അ​​ക്കാ​​ഡ​​മി​​ക് ഇം​​പാ​​ക്റ്റ് ജേ​​ണ​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ യു​​ണൈ​​റ്റ​​ഡ് നേ​​ഷ​​ൻ​​സ് ഇ​​ത​​ട​​ക്കം ജൂ​​ബി​​യു​​ടെ ര​​ണ്ട് പ​​ഠ​​ന​​ങ്ങ​​ൾ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഗോ​​വ​​യി​​ൽ​​വ​​ച്ച് ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഗോ​​വ മു​​ഖ്യ​​മ​​ന്ത്രി പ്ര​​മോ​​ദ് സാ​​വ​​ന്താ​​ണ് പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.