19,325 പേ​ർ​ക്കു കോ​വി​ഡ്
19,325 പേ​ർ​ക്കു കോ​വി​ഡ്
Sunday, September 19, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 19,325 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 15.96%. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,21,070 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 143 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 23,439 ആ​​​യി.

27,266 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,80,842 പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​ണ്ട്.


ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്: എ​​​റ​​​ണാ​​​കു​​​ളം 2,626, തൃ​​​ശൂ​​​ർ 2,329, കോ​​​ഴി​​​ക്കോ​​​ട് 2,188, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 2,050, പാ​​​ല​​​ക്കാ​​​ട് 1,775, മ​​​ല​​​പ്പു​​​റം 1,596, കൊ​​​ല്ലം 1,342, ക​​​ണ്ണൂ​​​ർ 1,119, കോ​​​ട്ട​​​യം 1,013, ആ​​​ല​​​പ്പു​​​ഴ 933, പ​​​ത്ത​​​നം​​​തി​​​ട്ട 831, ഇ​​​ടു​​​ക്കി 708, വ​​​യ​​​നാ​​​ട് 452, കാ​​​സ​​​ർ​​​ഗോ​​​ഡ് 363.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.