തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യം വി​​​ശ​​​ദ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്താ​​​നും മു​​​ന്ന​​​ണി​​​യെ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഭാ​​​വി പ​​​രി​​​പാ​​​ടി​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന ഏ​​​കോ​​​പ​​​ന സ​​​മി​​​തി യോ​​​ഗം നാ​​​ളെ ചേ​​​രും.

കോ​​​ണ്‍​ഗ്ര​​​സി​​​നൊ​​​പ്പം ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടും യോ​​​ഗ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഹൈ​​​സി​​​ന്ത് ഹോ​​​ട്ട​​​ലി​​​ലാ​​​ണു പൂ​​​ർ​​​ണ ദി​​​ന യോ​​​ഗം ചേ​​​രു​​​ക​​​യെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ അ​​​റി​​​യി​​​ച്ചു.