അ​ട​ല്‍ പെ​ന്‍​ഷ​ന്‍ യോ​ജ​ന: ഒ​റ്റ ദി​വ​സം​ 6,400 പേ​രെ​ അം​ഗ​ങ്ങ​ളാ​ക്കി​ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്
Thursday, September 23, 2021 12:02 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പെ​​​ന്‍​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യാ​​​യ അ​​​ട​​​ല്‍ പെ​​​ന്‍​ഷ​​​ന്‍ യോ​​​ജ​​​ന​​​യി​​​ല്‍ ഒ​​​റ്റ ദി​​​വ​​​സം​​​കൊ​​​ണ്ട് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ അം​​​ഗ​​​ങ്ങ​​​ളെ ചേ​​​ര്‍​ത്ത് കേ​​​ര​​​ള ഗ്രാ​​​മീ​​​ണ്‍ ബാ​​​ങ്ക് ച​​​രി​​​ത്ര നേ​​​ട്ട​​​ത്തി​​​ല്‍. ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ന്‍ ശാ​​​ഖ​​​ക​​​ളി​​​ലു​​​മാ​​​യി 6,400 പേ​​​രെ​​​യാ​​ണു പ​​​ദ്ധ​​​തി​​​യി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​ക്കി​​​യ​​​ത്.

18നും 40​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് 60 വ​​​യ​​​സി​​​നു​​ശേ​​​ഷം ആ​​​ജീ​​​വ​​​നാ​​​ന്ത​​​വും മ​​​ര​​​ണ​​​ശേ​​​ഷം അ​​​തേ തു​​​ക ജീ​​​വി​​​ത പ​​​ങ്കാ​​​ളി​​​ക്കും പെ​​​ന്‍​ഷ​​​നാ​​​യി ല​​​ഭി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.


പ​​​ദ്ധ​​​തി ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ മ​​​ര​​​ണ​​ശേ​​​ഷം നാ​​​മ​​​നി​​​ര്‍​ദ്ദേ​​​ശം ന​​​ല്‍​ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​യാ​​​ള്‍​ക്ക് 1.75 ല​​​ക്ഷം മു​​​ത​​​ല്‍ 8.50 ല​​​ക്ഷം രൂ​​​പ വ​​​രെ ല​​​ഭി​​​ക്കും. 1,000 രൂ​​​പ മു​​​ത​​​ല്‍ 5,000 രൂ​​​പ വ​​​രെ​​​യാ​​​ണു പ്ര​​​തി​​മാ​​​സ പെ​​​ന്‍​ഷ​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.