തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ൽനി​​​ന്നു പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​ൻ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ: മു​​​ഖ്യ​​​മ​​​ന്ത്രി
തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ൽനി​​​ന്നു പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​ൻ   ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ: മു​​​ഖ്യ​​​മ​​​ന്ത്രി
Thursday, September 23, 2021 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​വ​​​തീയു​​​വാ​​​ക്ക​​​ൾ മ​​​ത​​​തീ​​​വ്ര നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ ആ​​​കൃ​​​ഷ്ട​​​രാ​​​യി തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലും മ​​​റ്റും എ​​​ത്തി​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ഇ​​​തി​​​നാ​​​യി സ്റ്റേ​​​റ്റ് സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് മു​​​ൻ​​​കൈ എ​​​ടു​​​ത്ത് 2018 മു​​​ത​​​ൽ ഡീ ​​​റാ​​​ഡി​​​ക്ക​​​ലൈ​​​സേ​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. തെ​​​റ്റാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽനി​​​ന്ന് പി​​​ന്തി​​​രി​​​പ്പി​​​ച്ച്‌ അ​​​വ​​​രെ സാ​​​ധാ​​​ര​​​ണ മ​​​നോ​​​നി​​​ല​​​യി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് ഇ​​​ങ്ങ​​​നെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ന​​​ട​​​ത്തു​​​ന്ന​​​ത്.

തീ​​​വ്ര മ​​​ത​​​നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ഐ​​​എ​​​സ് ആ​​​ശ​​​യ​​​ങ്ങ​​​ളോ​​​ട് ആ​​​ഭി​​​മു​​​ഖ്യം പു​​​ല​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​യി ക​​​ണ്ട യു​​​വാ​​​ക്ക​​​ളെ ഡീ ​​​റാ​​​ഡി​​​ക്ക​​​ലൈ​​​സേ​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് അ​​​വ​​​രെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.


തീ​​​വ്ര മ​​​ത​​​നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ലൂ​​​ടെ ഐ​​​എ​​​സ് ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​കൃ​​​ഷ്ട​​​രാ​​​യി യു​​​വാ​​​ക്ക​​​ൾ വ​​​ഴിതെ​​​റ്റാ​​​തി​​​രി​​​ക്കാ​​​ൻ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ഹ​​​ല്ലു​​​ക​​​ളി​​​ലെ പു​​​രോ​​​ഹി​​​ത​​​ൻ​​​മാ​​​രെ​​​യും മ​​​ഹ​​​ല്ല് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കൗ​​​ണ്ട​​​ർ റാ​​​ഡി​​​ക്ക​​​ലൈ​​​സേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ചി​​​ട്ട​​​യാ​​​യും ഫ​​​ല​​​പ്രാ​​​പ്തി​​​യോ​​​ടെ​​​യും ന​​​ട​​​ത്തിവ​​​ന്ന ഈ ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ 2020 മു​​​ത​​​ൽ നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ടിവ​​​ന്നു. അ​​​ത് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.