നാ​ര്‍​കോ​ട്ടി​ക്, ലൗ ട്രാ​പ് ജി​ഹാ​ദ് ഇ​ര​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Thursday, September 23, 2021 12:58 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ല്‍ നാ​​ര്‍​കോ​​​ട്ടി​​​ക്, ലൗ ​​ട്രാ​​​പ് ജി​​​ഹാ​​​ദു​​​ക​​​ളി​​​ലൂ​​​ടെ ജീ​​​വി​​​തം ന​​​ഷ്ട​​​മാ​​​യ ഇ​​​ര​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​വ​​​രു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ന​​​ല്‍​കി​​​യും ബ്ലാ​​​ക്ക്‌​​​മെ​​​യി​​​ല്‍ ചെ​​​യ്തും പ്ര​​​ണ​​​യ​​​ക്കുരു​​​ക്കി​​​ല്‍​പ്പെ​​​ടു​​​ത്തി​​​യും ച​​​തി​​​ക്ക​​​പ്പെ​​​ട്ട നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളി​​​ല്‍ കു​​​റെ​​പ്പേ​​​ര്‍ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍ തു​​​റ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടും ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കാ​​​ത്ത​​​ത് തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ക്കു വ​​​ള​​​മാ​​​വു​​​ക​​​യാ​​​ണ്.

നാ​​​ര്‍​കോ​​​ട്ടി​​​ക് ജി​​​ഹാ​​​ദി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്താ​​​രാ​​ഷ്‌​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ത​​​ന്നെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​രു ചെ​​​റി​​​യ വി​​​ഭാ​​​ഗം ആ​​​ളു​​​ക​​​ള്‍ തീ​​​വ്ര ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഗൂ​​​ഢ​​ശ​​​ക്തി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ന​​​ട​​​ത്തു​​​ന്ന ഇ​​​ത്ത​​​രം അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യ​​​പ്പെ​​​ട​​​ണം. ച​​​തി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന സാ​​​മൂ​​​ഹ്യ​​തി​​​ന്മ​​​ക​​​ള്‍ ഭീ​​​ക​​​ര​​​ത​​​യു​​​ടെ മു​​​ഖം ത​​​ന്നെ​​​യാ​​​ണ്.

മു​​​ന്‍ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക​​​ളു​​​ടെ​​​യും ചി​​​ല രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ​​​യും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ത്ത​​​ന്നെ ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​ണ്ട്.​ വാ​​​ഗ​​​മ​​​ണ്‍, കൊ​​​ച്ചി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള റെ​​​യ്​​​ഡു​​​ക​​​ളി​​​ല്‍ പി​​​ടി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​രെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ച്ചാ​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളെ​​​യും അ​​​വ​​​രു​​​ടെ ഉ​​​റ​​​വി​​​ട​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്താ​​​ന്‍ സാ​​​ധി​​​ക്കും. ഇ​​​വ​​​രു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സ് അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​ക്ക​​​ണം.

യാ​​​ഥാ​​​ര്‍​ഥ്യം ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ച്ചു ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളും രാ​​​ഷ്‌ട്രീയ നേ​​​താ​​​ക്ക​​​ന്മാ​​​രും ന​​​ട​​​ത്തു​​​ന്ന നീ​​ക്ക​​ങ്ങ​​ൾ കാ​​​ത​​​ലാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു ശ്ര​​​ദ്ധ തി​​​രി​​​ച്ചുവി​​​ട്ട് ചി​​​ല​​​രെ പ്രീ​​​ണി​​​പ്പി​​​ക്കാ​​​നാ​​​ണെ​​​ന്നു പൊ​​​തു​​​സ​​​മൂ​​​ഹം തി​​​രി​​​ച്ച​​​റി​​​യു​​​ന്നു​​​ണ്ട്.


ചാ​​​ന​​​ല്‍ റേ​​​റ്റിം​​​ഗി​​​നു വേ​​​ണ്ടി നി​​​ര​​​ന്ത​​​ര​​​മാ​​​യി ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ അ​​​ന്തി​​​ച്ചര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത് വ​​​ര്‍​ഗീ​​​യ ചേ​​​രി​​​തി​​​രി​​​വ് സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ്. മ​​​തേ​​​ത​​​ര​​​ത്വം പ്ര​​​സം​​​ഗി​​​ച്ചു പ്രീ​​​ണ​​​ന രാ​​​ഷ്‌​​ട്രീ​​യം ക​​​ളി​​​ക്കു​​​ന്ന ചി​​​ല രാ​​​ഷ്‌​​ട്രീ​​യ നേ​​​താ​​​ക്ക​​​ന്മാ​​​ര്‍ പ്ര​​​കോ​​​പ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ വി​​​ഷ​​​യം അ​​​വ​​​സാ​​​നി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ള്‍ മ​​​ത​​സൗ​​​ഹാ​​​ര്‍​ദം ത​​​ക​​​ര്‍​ക്കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​കു​​​ന്നു എ​​​ന്ന​​​താ​​​ണു യാ​​​ഥാ​​​ര്‍​ഥ്യം.

കേ​​​ര​​​ള​​​ത്തി​​​ല്‍ സ​​​മാ​​​ധാ​​​ന​​​വും മ​​​ത​​സാ​​​ഹോ​​​ദ​​​ര്യ​​​വും പു​​​ല​​​ര​​​ണ​​​മെ​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ സ​​​മു​​​ദാ​​​യം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. അ​​​തി​​​ന് അ​​​ടി​​​സ്ഥാ​​​ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്ക് പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ് ആ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​ത്. പാ​​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ഒ​​​രു മ​​​ത​​​ത്തി​​​നെ​​​തി​​​രേ​​​യും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. സ്വ​​​ന്തം ആ​​​ളു​​​ക​​​ള്‍​ക്കു സാ​​​മൂ​​​ഹ്യ​​തി​​​ന്മ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു ജാ​​​ഗ്ര​​​താ​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കു​​​ക​​​യാ​​​ണണു ചെ​​​യ്ത​​​ത്. മാ​​​ര്‍ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് വി​​​ശ്വാ​​​സി​​​ക​​​ള്‍​ക്കു ന​​​ല്‍​കി​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ശ​​​രി​​​യാ​​​ണ്. അ​​​തി​​​നാ​​​ല്‍ത്ത​​​ന്നെ പി​​​ന്‍​വ​​​ലി​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. അ​​​ദ്ദേ​​​ഹം ഉ​​​ന്ന​​​യി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ നി​​​ഷ്പ​​​ക്ഷ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ഉ​​​ണ്ടാ​​​ക​​​ണം.

അ​​​ദ്ദേ​​​ഹ​​​ത്തെ ഒ​​​റ്റ തി​​​രി​​​ഞ്ഞ് ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന ക​​​പ​​​ട​​ മ​​​തേ​​​ത​​​ര​​​വാ​​​ദി​​​ക​​​ളു​​​ടെ​​​യും അ​​​വ​​​ര്‍ക്കു പ്രോ​​​ത്സാ​​​ഹ​​​നം ന​​​ല്‍​കു​​​ന്ന നി​​​ക്ഷി​​​പ്ത താ​​ത്പ​​​ര്യ​​​ക്കാ​​​രു​​​ടെ​​​യും നി​​​ല​​​പാ​​​ട് അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്. സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക​​​ക​​​ള്‍ പ​​​ങ്കു​​​വ​​​ച്ച മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടി​​​ന് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പൂ​​​ര്‍​ണ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന യോ​​​ഗ​​​ത്തി​​​ല്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.