ക​രി​പ്പൂ​ർ ഹെ​റോ​യി​ൻ ക​ട​ത്ത്: വി​ദേ​ശ​യു​വ​തി റി​മാ​ൻ​ഡി​ൽ
ക​രി​പ്പൂ​ർ ഹെ​റോ​യി​ൻ ക​ട​ത്ത്:  വി​ദേ​ശ​യു​വ​തി റി​മാ​ൻ​ഡി​ൽ
Friday, September 24, 2021 12:22 AM IST
കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ അ​​​ഞ്ചു കി​​​ലോ​​​ഗ്രാം ഹെ​​​റോ​​​യി​​​നു​​​മാ​​​യി ഡി​​​ആ​​​ർ​​​ഐ സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ യു​​​വ​​​തി റി​​​മാ​​​ൻ​​​ഡി​​​ൽ.​​​സാം​​​ബി​​​യ സ്വ​​​ദേ​​​ശി​​​നി ബി​​​ശാ​​​ലോ സോ​​​ക്കോ(40)​​​യെ​​​യാ​​​ണ് ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴു​​​വ​​​രെ മ​​​ഞ്ചേ​​​രി ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഹെ​​​റോ​​​യി​​​ൻ സാ​​​മ്പി​​​ൾ എ​​​ടു​​​ത്ത് കോ​​​ഴി​​​ക്കോ​​​ട് ഫോ​​​റ​​​ൻ​​​സി​​​ക് ലാ​​​ബി​​​ലേ​​​ക്കു പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചു. 30 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ വി​​​ല വ​​​രു​​​ന്ന ഹെ​​​റോ​​​യി​​​നാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ 2.25ന് ​​​ദോ​​​ഹ​​​യി​​​ൽ നി​​​ന്നു​​​ള​​​ള ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​സ് വി​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ ബി​​​ശാ​​​ലോ സോ​​​ക്കോ​​​യി​​​ൽ​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.