പ്രവാസികളെ ചൂഷണം ചെയ്ത് വിമാനക്കന്പനികൾ
Friday, September 24, 2021 12:30 AM IST
നെ​​ടു​​മ്പാ​​ശേ​​രി: കോ​​വി​​ഡ് ഭീ​​തി​​യി​​ൽ നാ​​ട്ടി​​ൽ കു​​ടു​​ങ്ങി​​യ​​ശേ​​ഷം മ​​ട​​ക്ക​​യാ​​ത്ര​​യ്ക്കൊ​​രു​​ങ്ങു​​ന്ന പ്ര​​വാ​​സി​​ക​​ളെ വി​​മാ​​ന​​ക്ക​​മ്പ​​നി​​ക​​ൾ ചൂ​​ഷ​​ണം ചെ​​യ്യു​​ന്ന​​താ​​യി പ​​രാ​​തി. 10,000 രൂ​​പ മു​​ത​​ൽ 15,000 രൂ​​പ വ​​രെ ടി​​ക്ക​​റ്റ് ചാ​​ർ​​ജ് ഉ​​ണ്ടാ​​യി​​രു​​ന്ന ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലേ​​ക്ക് 60,000 മു​​ത​​ൽ ഒ​​രു ല​​ക്ഷം വ​​രെ​​യാ​​ണ് ഇ​​പ്പോ​​ൾ ഈ​​ടാ​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത​​ദി​​വ​​സം പ്ര​​ഖ്യാ​​പി​​ച്ച ടി​​ക്ക​​റ്റ് നി​​ര​​ക്ക് പ​​രി​​ഷ്ക​​ര​​ണ​​വും പ്ര​​വാ​​സി​​ക​​ൾ​​ക്കു തി​​രി​​ച്ച​​ടി​​യാ​​ണ്.

ഇ​​തു​​വ​​രെ മു​​പ്പ​​ത് ദി​​വ​​സ​​ത്തി​​ലൊ​​രി​​ക്ക​​ലാ​​ണ് ടി​​ക്ക​​റ്റ് നി​​ര​​ക്ക് പ​​രി​​ഷ്ക​​രി​​ച്ചി​​രു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം മു​​ത​​ൽ ഇ​​ത് പ​​തി​​ന​​ഞ്ച് ദി​​വ​​സ​​ത്തി​​ലൊ​​രി​​ക്ക​​ലാ​​ക്കി. മു​​ൻ​​കൂ​​ട്ടി വാ​​ങ്ങി​​യ ടി​​ക്ക​​റ്റി​​നു പോ​​ലും പ​​രി​​ഷ്ക​​രി​​ച്ച നി​​ര​​ക്ക് ന​​ൽ​​കേ​​ണ്ട സ്ഥി​​തി​​യാ​​ണു​​ള്ള​​ത്. അ​​തേ​​സ​​മ​​യം കൊ​​ച്ചി​​യി​​ൽ​​നി​​ന്നു കു​​വൈ​​റ്റി​​ലേ​​ക്കു ടി​​ക്ക​​റ്റ് കി​​ട്ടാ​​നി​​ല്ലാ​​ത്ത സ്ഥി​​തി​​യു​​മു​​ണ്ട്. ഏ​​തു​​വി​​ധേ​​ന​​യും ഗ​​ൾ​​ഫി​​ൽ എ​​ത്താ​​ൻ നെ​​ട്ടോ​​ട്ടം ഓ​​ടു​​ന്ന സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ പ്ര​​വാ​​സി​​ക​​ളെ പ​​ര​​മാ​​വ​​ധി പി​​ഴി​​യാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത്. കേ​​ന്ദ്ര വ്യോ​​മ​​യാ​​ന മ​​ന്ത്രാ​​ല​​യം ഇ​​ക്കാ​​ര്യ​​ത്തി​​ൽ മൗ​​നം പാ​​ലി​​ക്കു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.