വി​സ്മ​യ കേ​സ്: പ്രതിയുടെ ജാ​മ്യാ​പേ​ക്ഷ മാ​റ്റി
വി​സ്മ​യ കേ​സ്: പ്രതിയുടെ  ജാ​മ്യാ​പേ​ക്ഷ മാ​റ്റി
Friday, September 24, 2021 1:31 AM IST
കൊ​​​ച്ചി: ആ​​​യു​​​ര്‍​വേ​​​ദ മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി വി​​​സ്മ​​​യ സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത കേ​​​സി​​​ല്‍ പ്ര​​​തി കി​​​ര​​​ണ്‍ കു​​​മാ​​​റി​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ മാ​​​റ്റി. ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന വി​​​സ്മ​​​യ​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വ് പോ​​​രു​​​വ​​​ഴി ച​​​ന്ദ്ര​​​വി​​​ലാ​​​സ​​​ത്തി​​​ല്‍ കി​​​ര​​​ണ്‍ കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി 28നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി​​​യ​​​ത്. ഹ​​​ര്‍​ജി​​​യി​​​ല്‍ ക​​​ക്ഷി ചേ​​​രാ​​​ന്‍ വി​​​സ്മ​​​യ​​​യു​​​ടെ പി​​​താ​​​വ് ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ​​​യും ജ​​​സ്റ്റീ​​​സ് എം.​​​ആ​​​ര്‍. അ​​​നി​​​ത ഇ​​​തോ​​​ടൊ​​​പ്പം പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്.


ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ പ്ര​​​തി കി​​​ര​​​ണ്‍ കു​​​മാ​​​റി​​​നു ജാ​​​മ്യം ന​​​ല്‍​കു​​​ന്ന​​​ത് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നും സ​​​മൂ​​​ഹ​​​ത്തി​​​നു തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം ന​​​ല്‍​കു​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റ് ന​​​ല്‍​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.