19,682 പേ​ർ​ക്കു കോ​വി​ഡ്
19,682 പേ​ർ​ക്കു കോ​വി​ഡ്
Friday, September 24, 2021 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 19,682 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 16.14%. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,21,945 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 152 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 24,191 ആ​​​യി. 108 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 20,510 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,60,046 പേ​​​ർ നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്നു.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തൃ​​​ശൂ​​​ർ 3,033, എ​​​റ​​​ണാ​​​കു​​​ളം 2,564, കോ​​​ഴി​​​ക്കോ​​​ട് 1,735, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,734, കൊ​​​ല്ലം 1,593, കോ​​​ട്ട​​​യം 1,545, മ​​​ല​​​പ്പു​​​റം 1,401, പാ​​​ല​​​ക്കാ​​​ട് 1,378, ആ​​​ല​​​പ്പു​​​ഴ 1,254, ക​​​ണ്ണൂ​​​ർ 924, പ​​​ത്ത​​​നം​​​തി​​​ട്ട 880, ഇ​​​ടു​​​ക്കി 734, വ​​​യ​​​നാ​​​ട് 631, കാ​​​സ​​​ർ​​​ഗോ​​​ഡ് 276.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.