ഡോ. സിസ്റ്റർ സിജി തെരേസ് സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ
ഡോ. സിസ്റ്റർ സിജി തെരേസ് സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ
Saturday, September 25, 2021 12:35 AM IST
പാ​ലാ: സി​എം​സി സ​ന്ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ പാ​ലാ ജ​യ​മാ​താ പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി ഡോ. ​സി​സ്റ്റ​ർ സി​ജി തെ​രേ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​ക​ർ പ്രൊ​വി​ൻ​ഷ്യ​ലാ​യി ഡോ. ​സി​സ്റ്റ​ർ റോ​ജി​റ്റും കൗ​ണ്‍സി​ല​ർ​മാ​രാ​യി സി​സ്റ്റ​ർ കു​സു​മം, ഡോ. ​സി​സ്റ്റ​ർ പ​വി​ത്ര, സി​സ്റ്റ​ർ സൂ​ന​ഗ്രെ​യ്സ്, സി​സ്റ്റ​ർ റി​യ തെ​രേ​സ് എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​റാ​യി സി​സ്റ്റ​ർ മേ​രി ജ​യ​യും പ്രൊ​വി​ൻ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​യി സി​സ്റ്റ​ർ റാ​ണി ജോ​സും ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​യാ​യി സി​സ്റ്റ​ർ റാ​ണി​റ്റും നി​യ​മി​ത​രാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.