ക​ളി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ങ്ങി 13കാ​ര​ൻ മ​രി​ച്ചു
ക​ളി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ  ക​യ​ർ കു​രു​ങ്ങി 13കാ​ര​ൻ മ​രി​ച്ചു
Saturday, September 25, 2021 12:35 AM IST
നെ​​​​ടു​​​​ങ്ക​​​​ണ്ടം: ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ 13 വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ ടെ​​​​റ​​​​സി​​​​ന്‍റെ മു​​​​ക​​​​ളി​​​​ൽ ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​ഴു​​​​ത്തി​​​​ൽ പ്ലാ​​​​സ്റ്റി​​​​ക് ക​​​​യ​​​​ർ കു​​​​രു​​​​ങ്ങി മ​​​​രി​​​​ച്ചു. വാ​​​​ഴ​​​​വ​​​​ര പ​​​​ര​​​​പ്പ​​​​ന​​​​ങ്ങാ​​​​ടി മ​​​​ട​​​​ത്തും​​​​മു​​​​റി​​​​യി​​​​ൽ ബി​​​​ജു ഫി​​​​ലി​​​​പ്പ് - സൗ​​​​മ്യ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൻ ജെ​​​​റോ​​​​ൾ​​​​ഡ് (അ​​​​പ്പു - 13) ആ​​​​ണ് നെ​​​​ടു​​​​ങ്ക​​​​ണ്ട ത്തെ ​​​​ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ൽ മ​​​​രി​​​​ച്ച​​​​ത്.

ജെ​​​​റോ​​​​ൾ​​​​ഡി​​​​ന്‍റെ കാ​​​​ലി​​​​ലും ക​​​​യ​​​​ർ വ​​​​ലി​​​​ഞ്ഞു​​​​മു​​​​റു​​​​കി​​​​യ നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ബി​​​​ജു ഫി​​​​ലി​​​​പ്പി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ നെ​​​​ടു​​​​ങ്ക​​​​ണ്ടത്തെ ​​​​വീ​​​​ട്ടി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ഒ​​​​രു​​​​മാ​​​​സ​​​​മാ​​​​യി ജെ​​​​റോ​​​​ൾ​​​​ഡ് ഇ​​​​വി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ ക​​​​യ​​​​ർ കു​​​​രു​​​​ങ്ങി​​​​യ​​​​തെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം.

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ടം. ജെ​​​​റോ​​​​ൾ​​​​ഡി​​​​നൊ​​​​പ്പം ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​രു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ വീ​​​​ടി​​​​ന്‍റെ താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ ക്ലാ​​​​സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ പോ​​​​യി​​​​രു​​​​ന്നു. ബി​​​​ജു​​​​വി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​രി​​​​യും വീ​​​​ടി​​​​നു​​​​ള്ളി​​​​ലാ​​​​യി​​​​രു​​​​ന്നു. സ​​​​ഹോ​​​​ദ​​​​രീഭ​​​​ർ​​​​ത്താ​​​​വ് ബി​​​​ജു ലൂ​​​​ക്കോ​​​​സ് മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാം ​​​​സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ്.


ഇ​​​​വ​​​​രു​​​​ടെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഓ​​​​ണ്‍​ലൈ​​​​ൻ ക്ലാ​​​​സ് ക​​​​ഴി​​​​ഞ്ഞി​​​​ട്ടും ജെ​​​​റോ​​​​ൾ​​​​ഡി​​​​നെ കാ​​​​ണാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ വീ​​​​ട്ടു​​​​കാ​​​​ർ ന​​​​ട​​​​ത്തി​​​​യ തി​​​​ര​​​​ച്ചി​​​​ലി​​​​ലാ​​​​ണ് ടെ​​​​റ​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി​​​​ൽ കു​​​​രു​​​​ങ്ങി​​​​യ നി​​​​ല​​​​യി​​​​ൽ ജെ​​​​റോ​​​​ൾ​​​​ഡി​​​​നെ ക​​​​ണ്ടത്. ​​​​വാ​​​​ഴ​​​​വ​​​​ര സെ​​​​ന്‍റ് മേ​​​​രീ​​​​സ് സ്കൂ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് മ​​​​രി​​​​ച്ച ജെ​​​​റോ​​​​ൾ​​​​ഡ്. ജെ​​​​വി​​​​ൻ ഏ​​​​ക സ​​​​ഹോ​​​​ദ​​​​ര​​​​നാ​​​​ണ്. നെ​​​​ടു​​​​ങ്ക​​​​ണ്ടം പോ​​​​ലീ​​​​സ് അ​​​​സ്വാ​​​​ഭാ​​​​വി​​​​ക മ​​​​ര​​​​ണ​​​​ത്തി​​​​നു കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.