തെ​ര​ഞ്ഞെ​ടു​പ്പു ഹ​ര്‍​ജി: എ​തി​ര്‍ക​ക്ഷി​ക​ള്‍​ക്കു സ​മ​ന്‍​സ്
Saturday, September 25, 2021 12:47 AM IST
കൊ​​​ച്ചി: പീ​​​രു​​​മേ​​​ട് എം​​​എ​​​ല്‍​എ വാ​​​ഴൂ​​​ര്‍ സോ​​​മ​​​നെ​​​തി​​​രാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഹ​​​ര്‍​ജി ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി എ​​​തി​​​ര്‍ ക​​​ക്ഷി​​​ക​​​ള്‍​ക്ക് സ​​​മ​​​ന്‍​സ് ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു. വാ​​​ഴൂ​​​ര്‍ സോ​​​മ​​​നെ​​​തി​​​രേ മ​​​ത്സ​​​രി​​​ച്ച കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍​ഥി സി​​​റി​​​യ​​​ക് തോ​​​മ​​​സ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ജ​​​സ്റ്റീ​​​സ് മേ​​​രി ജോ​​​സ​​​ഫി​​​ന്‍റെ ബെ​​​ഞ്ചാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.


സി​​​പി​​​ഐ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ച വാ​​​ഴൂ​​​ര്‍ സോ​​​മ​​​ന്‍ 1835 വോ​​​ട്ടു​​​ക​​​ള്‍​ക്കാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക​​​യ്ക്കൊ​​​പ്പം വാ​​​ഴൂ​​​ര്‍ സോ​​​മ​​​ന്‍ ന​​​ല്‍​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ വ​​​സ്തു​​​ത​​​ക​​​ള്‍ മ​​​റ​​​ച്ചു​​​വ​​​ച്ചെ​​​ന്നും തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ ആ​​​രോ​​​പ​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.