സി​സ്റ്റ​ര്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ പ്രൊ​വി​ന്‍​ഷ്യൽ സു​​​പ്പീ​​​രി​​​യ​​​ർ
സി​സ്റ്റ​ര്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍  പ്രൊ​വി​ന്‍​ഷ്യൽ  സു​​​പ്പീ​​​രി​​​യ​​​ർ
Saturday, September 25, 2021 10:52 PM IST
കൊ​​​ച്ചി: സി​​​എം​​​സി എ​​​റ​​​ണാ​​​കു​​​ളം പ്രൊ​​​വി​​​ന്‍​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ര്‍ ലി​​​റ്റി​​​ല്‍ ഫ്‌​​​ള​​​വ​​​ര്‍ (വാ​​​ഴ​​​ക്കാ​​​ല, ത​​​റ​​​യി​​​ല്‍) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

സി​​​സ്റ്റ​​​ര്‍ റീ​​​റ്റ ജോ​​​സ് (വി​​​ക​​​ര്‍ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍, സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മം), സി​​​സ്റ്റ​​​ര്‍ ലൂ​​​സി മ​​​രി​​​യ (​വി​​​ശ്വാ​​​സ​​​രൂ​​​പീ​​​ക​​​ര​​​ണം), സി​​​സ്റ്റ​​​ര്‍ പാ​​​വ​​​ന (വി​​​ദ്യാ​​​ഭ്യാ​​​സം), സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ തെ​​​രേ​​​സ് (ന​​​വീ​​​ക​​​ര​​​ണം), സി​​​സ്റ്റ​​​ര്‍ സൗ​​​മ്യ തോ​​​മ​​​സ് (ആ​​​തു​​​ര​​ശു​​​ശ്രൂ​​​ഷ) എ​​​ന്നി​​​വ​​​രാ​​​ണ് കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​ര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.