ഐ​ടി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 3,000 രൂ​പ പെ​ൻ​ഷ​ൻ
Saturday, September 25, 2021 10:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​ടി, ഐ​​​ടി അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​കളിലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള ക്ഷേ​​​മപെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി നി​​​ല​​​വി​​​ൽ വ​​​ന്നു. പ​​​ത്തു വ​​​ർ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി അം​​​ശാ​​​ദാ​​​യം അ​​​ട​​​യ്ക്കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക്ക് 60 വ​​​യ​​​സി​​​നു ശേ​​​ഷം 3,000 രൂ​​​പ പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കും.

ശാ​​​രീ​​​രി​​​കാ​​​വ​​​ശ​​​ത​​​ക​​​ളെത്തുട​​​ർ​​​ന്ന് തൊ​​​ഴി​​​ലെ​​​ടു​​​ക്കാ​​​നാ​​​കാ​​​തെ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​യി മാ​​​റി​​​നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​വും. ഓ​​​രോ വ​​​ർ​​​ഷ​​​വും 50 രൂ​​​പ വീ​​​തം പെ​​​ൻ​​​ഷ​​​ൻ വ​​​ർ​​​ധ​​​ന​​​ ല​​​ഭി​​​ക്കും.

ഒ​​​ന്ന​​​ര ല​​​ക്ഷം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​ത്. കേ​​​ര​​​ള ഷോ​​​പ്സ് ആ​​​ൻ​​​ഡ് കൊ​​​മേ​​​ഴ്സ്യ​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ 1,15,452 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും 2682 സം​​​രം​​​ഭ​​​ക​​​രും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.


കേ​​​ര​​​ള​​​ത്തി​​​ലെ ഐ​​​ടി ഹാ​​​ർ​​​ഡ് വെ​​​യ​​​ർ ഉ​​​ത്പാ​​​ദ​​​നം 10,000 കോ​​​ടി രൂ​​​പ​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യം. നി​​​ല​​​വി​​​ൽ ഇ​​​ത് 2500 കോ​​​ടി രൂ​​​പ​​​യാ​​​ണ്. സ്വ​​​കാ​​​ര്യ ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.