മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ എ​​​ട്ട് സേ​​​വ​​​ന​​​ങ്ങ​​​ൾകൂ​​​ടി ഓ​​​ൺ​​​ലൈ​​​നാ​​​യി
മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ  എ​​​ട്ട് സേ​​​വ​​​ന​​​ങ്ങ​​​ൾകൂ​​​ടി ഓ​​​ൺ​​​ലൈ​​​നാ​​​യി
Saturday, September 25, 2021 11:14 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ എ​​​ട്ട് സേ​​​വ​​​ന​​​ങ്ങ​​​ൾ കൂ​​​ടി ഓ​​​ൺ​​​ലൈ​​​നാ​​​ക്കി. ഇ​​​തോ​​​ടെ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കേ​​​ണ്ട ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ്, വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ ഒ​​​ഴി​​​കെ​​​യു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു അ​​​റി​​​യി​​​ച്ചു.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ലെ മേ​​​ൽ​​​വി​​​ലാ​​​സം തി​​​രു​​​ത്ത​​​ൽ, വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം മാ​​​റ്റ​​​ൽ, വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ എ​​​ൻ​​​ഒ​​​സി, ഡ്യൂ​​​പ്ലി​​​ക്ക​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഹൈ​​​പ്പോ​​​ത്തി​​​ക്കേ​​​ഷ​​​ൻ റ​​​ദ്ദ് ചെ​​​യ്യ​​​ൽ, ഹൈ​​​പ്പോ​​​ത്തി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ഡോ​​​ഴ്സ്മെ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി ല​​​ഭി​​​ക്കും.


സ്റ്റേ​​​ജ് കാ​​​രി​​​യേ​​​ജ് ഒ​​​ഴി​​​കെ​​​യു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പെ​​​ർ​​​മി​​​റ്റ് പു​​​തു​​​ക്ക​​​ലും പെ​​​ർ​​​മി​​​റ്റ് മാ​​​റ്റ​​​വും ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഓ​​​ൺ​​​ലൈ​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ പ്ര​​​ഖ്യാ​​​പ​​​നം 28 വൈ​​​കു​​​ന്നേ​​​രം നാ​​​ല് മ​​​ണി​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.