സി​സ്റ്റ​ർ പ​വി​ത്ര റോ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ പ​വി​ത്ര റോ​സ്  പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Monday, September 27, 2021 10:40 PM IST
കോ​​​ഴി​​​ക്കോ​​​ട്: താ​​​മ​​​ര​​​ശേ​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് സി​​​എം​​​സി പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ പ​​​വി​​​ത്ര റോ​​​സി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ വി​​​കാർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യും സി​​​സ്റ്റ​​​ർ ഡാ​​​നി ജോ​​​ൺ, സി​​​സ്റ്റ​​​ർ റെ​​​നി ജോ​​​സ്, സി​​​സ്റ്റ​​​ർ കു​​​സു​​​മം ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ കൗ​​​ൺ​​​സി​​​ലേ​​​ഴ്സാ​​​യും സി​​​സ്റ്റ​​​ർ സാ​​​ങ്റ്റ മ​​​രി​​​യ പ്രൊ​​​വി​​​ഷ​​​ൽ ഇ​​​ന്‍റേ​​​ണ​​​ൽ ഓ​​​ഡി​​​റ്റ​​​റാ​​​യും സി​​​സ്റ്റ​​​ർ ആ​​​ഗ്ന​​​സ് മ​​​രി​​​യ പ്രൊ​​​വി​​​ൻ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും സി​​​സ്റ്റ​​​ർ ഡെ​​​യ്സി ഫി​​​നാ​​​ൻ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.