സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ൽ പൂ​ർ​ണം
സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ൽ പൂ​ർ​ണം
Monday, September 27, 2021 11:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ർ​​​ഷി​​​ക ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തിരേ സം​​​സ്ഥാ​​​ന​​​ത്ത് ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മ​​​ര സ​​​മി​​​തി ആ​​​ഹ്വാ​​​നം ചെ​​​യ്ത ഹ​​​ർ​​​ത്താ​​​ൽ പൂ​​​ർ​​​ണം.

ക​​​ട-​​​ക​​​ന്പോ​​​ള​​​ങ്ങ​​​ൾ അ​​​ട​​​ഞ്ഞുകി​​​ട​​​ന്നു. വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​ല്ല. ജ​​​ന​​​ങ്ങ​​​ൾ പൊ​​​തു​​​വേ ഹ​​​ർ​​​ത്താ​​​ലി​​​നോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​തീ​​​തി​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. അ​​​വ​​​ശ്യ​​​സ​​​ർ​​​വീ​​​സു​​​ക​​​ളെ ഹ​​​ർ​​​ത്താ​​​ലി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.


ക​​​ർ​​​ഷ​​​ക​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച ഭാ​​​ര​​​​​​ത് ബ​​​ന്ദി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ൾ ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.