ഓ​പ്ഷ​ൻ ക​ണ്‍​ഫ​ർ​മേ​ഷ​ൻ സം​ബ​ന്ധി​ച്ച വീ​ഡി​യോ ഇ​ന്നു വി​ക്ടേ​ഴ്സി​ൽ
Thursday, October 14, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് / ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ​​​ഘ​​​ട്ട അ​​​ലോ​​​ട്മെ​​​ന്‍റ്, ര​​​ണ്ടാം ഘ​​​ട്ട ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വീ​​​ഡി​​​യോ ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നും രാ​​​ത്രി ഏ​​​ഴി​​​നും വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ലി​​​ൽ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.