ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​പാ​ടി 15 മു​ത​ൽ
Thursday, October 14, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ന്‍റ​​​ർ ഫോ​​​ർ ക​​​ണ്ടി​​​ന്യൂ​​​യിം​​​ഗ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കേ​​​ര​​​ള​​​യു​​​ടെ അ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് 15 മു​​​ത​​​ൽ 17 വ​​​രെ ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ് പ​​​രി​​​പാ​​​ടി ന​​​ട​​​ത്തും. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ് സം​​​ബ​​​ന്ധി​​​ച്ച മാ​​​ർ​​​ഗനി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കും.

സെ​​​മി​​​നാ​​​റു​​​ക​​​ളും ച​​​ർ​​​ച്ച​​​ക​​​ളും ന​​​ട​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ്, കൊ​​​ല്ലം ബേ​​​ബി ജോ​​​ൺ മെ​​​മ്മോ​​​റി​​​യ​​​ൽ ഗ​​​വ. കോ​​​ള​​​ജ്, എ​​​ല​​​ന്തൂ​​​ർ ഗ​​​വ.​​​ആ​​​ർ​​​ട്സ്&​​​സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ്, അ​​​മ്പ​​​ല​​​പ്പു​​​ഴ ഗ​​​വ. കോ​​​ള​​​ജ്, കോ​​​ട്ട​​​യം ഗ​​​വ.​​​കോ​​​ള​​​ജ്, ക​​​ട്ട​​​പ്പ​​​ന ഗ​​​വ.​​​കോ​​​ള​​​ജ്, എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ്, ത​​​ശൂ​​​ർ ശ്രീ ​​​സി.​​​അ​​​ച്ചു​​​ ത​​​മേ​​​നോ​​​ൻ ഗ​​​വ. കോ​​​ള​​​ജ്, പാ​​​ല​​​ക്കാ​​​ട് ഗ​​​വ. വി​​​ക്ടോ​​​റി​​​യ കോ​​​ള​​​ജ്, മ​​​ല​​​പ്പു​​​റം ഗ​​​വ. കോ​​​ള​​​ജ്, കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ: ആ​​​ർ​​​ട്സ്&​​​സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ്, വ​​​യ​​​നാ​​​ട് എ​​​ൻ.​​​എം.​​​എ​​​സ്.​​​എം. ഗ​​​വ. കോ​​​ള​​​ജ്, ത​​​ല​​​ശേ​​​രി ഗ​​​വ. ബ്ര​​​ണ്ണ​​​ൻ കോ​​​ള​​​ജ്, കാ​​​സ​​​ർ​​​ഗോ​​​ഡ് ഗ​​​വ. കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ് പ​​​രി​​​പാ​​​ടി ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.