സ്കൂ​​​ളു​​​ക​​​ളി​​​ലെ കോ​​​വി​​​ഡ് ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മാ​​​റ്റ​​​ണം: ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ
Thursday, October 14, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കോ​​​വി​​​ഡ് ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മാ​​​റ്റാ​​​ൻ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യി.

ന​​​വം​​​ബ​​​റി​​​ൽ സ്കൂ​​​ൾ തു​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​​എ​​​ഫ്എ​​​ൽ​​​ടി​​​സി, സി​​​എ​​​സ്എ​​​ൽ​​​ടി​​​സി, ഡി​​​സി​​​സി എ​​​ന്നി​​​വ മാ​​​റ്റി ക്ലാ​​​സ് മു​​​റി​​​ക​​​ളും കെ​​​ട്ടി​​​ട​​​ങ്ങ​​​ളും അ​​​ണു​​​ന​​​ശീ​​​ക​​​ര​​​ണം ന​​​ട​​​ത്തി അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ കൈ​​​മാ​​​റ​​​ണം.


സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പ് അ​​​വ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കോ​​​വി​​​ഡ് കെ​​​യ​​​ർ സെ​​​ന്‍റ​​​റു​​​ക​​​ൾ മാ​​​റ്റാ​​​ൻ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടെ​​​ങ്കി​​​ലും പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പാ​​​യി​​​ട്ടി​​​ല്ല എ​​​ന്ന് ക​​​മ്മീ​​​ഷ​​​ന് ബോ​​​ധ്യ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.