കു​റു​വ സം​ഘ​ത്തി​ലെ മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ
കു​റു​വ സം​ഘ​ത്തി​ലെ  മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Thursday, October 14, 2021 1:34 AM IST
ആ​​​ല​​​ത്തൂ​​​ർ: കു​​​പ്ര​​​സി​​​ദ്ധ​​​ കു​​​റു​​​വ​​​സം​​​ഘ​​​ത്തി​​​ലെ മൂ​​​ന്നു മോ​​​ഷ്ടാ​​​ക്ക​​​ൾ ആ​​​ല​​​ത്തൂ​​​രി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. ത​​​മി​​​ഴ്നാ​​​ട് തി​​​രു​​​പ്പു​​​വ​​​നം വ​​​ണ്ടാ​​​ന​​​ഗ​​​ർ മാ​​​രി​​​മു​​​ത്തു (ഐ​​​ആ​​​ർ​​​എ​​​ട്ട്- 50), കോ​​​ഴി​​​ക്കോ​​​ട് ത​​​ല​​​ക്കു​​​ള​​​ത്തൂ​​​ർ എ​​​ട​​​ക്ക​​​ര പാ​​​ണ്ഡ്യ​​​ൻ (ത​​​ങ്ക​​​പാ​​​ണ്ഡി- 47), ത​​​ഞ്ചാ​​​വൂ​​​ർ ബു​​​ധ​​​ല്ലൂ​​​ർ അ​​​ഖി​​​ലാണ്ഡേശ്വരി ന​​​ഗ​​​ർ പാ​​​ണ്ഡ്യ​​​ൻ (സെ​​​ൽ​​​വി പാ​​​ണ്ഡ്യ​​​ൻ- 40) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.


ആ​​​ല​​​ത്തൂ​​​ർ ഡി​​​വൈ​​​എ​​​സ്പി കെ.​​​എം. ദേ​​​വ​​​സ്യ, നെ​​​ന്മാ​​​റ സി​​​ഐ ദീ​​​പ​​​കു​​​മാ​​​ർ, വ​​​ട​​​ക്ക​​​ഞ്ചേ​​​രി സി​​​ഐ മ​​​ഹേ​​​ന്ദ്ര സിം​​​ഹ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.