ഉ​​​ത്ര​​​വ​​​ധം: തൂ​​​ക്കു​​​ക​​​യ​​​ര്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണമെന്നു കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി
ഉ​​​ത്ര​​​വ​​​ധം: തൂ​​​ക്കു​​​ക​​​യ​​​ര്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണമെന്നു  കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി
Thursday, October 14, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ത്ര വ​​​ധ​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​ക്ക് തൂ​​​ക്കു​​​ക​​​യ​​​ര്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ അ​​​പ്പീ​​​ല്‍ പോ​​​ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി.

അ​​​ത്യ​​​പൂ​​​ര്‍​വ കേ​​​സാ​​​യി​​​ട്ടും കീ​​​ഴ്ക്കോ​​​ട​​​തി​​​യി​​​ല്‍​നി​​​ന്ന് നീ​​​തി ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന ഉ​​​ത്ര​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ​​​യും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​കാ​​​രം സ​​​ര്‍​ക്കാ​​​ര്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്ക​​​ണമെ ന്നും സുധാകരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.