സർക്കാർ ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം സു​താ​ര്യ​മാ​ക്കും
Thursday, October 14, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പൊ​​​തു സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ൽ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യും സു​​​താ​​​ര്യ​​​മാ​​​യും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

രാഷ്‌ട്രീയ പ​​​ക​​​പോ​​​ക്ക​​​ലി​​​ന് സ്ഥ​​​ലം​​​മാ​​​റ്റം ആ​​​യു​​​ധ​​​മാ​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ നി​​​ന്ന് പ​​​രാ​​​തി​​​യു​​​യ​​​ർ​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്ന് 2017ൽ ​​​ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി ച​​​ർ​​​ച്ച ന​​​ട​​​ത്തി പൊ​​​തു​​​മാ​​​ന​​​ദ​​​ണ്ഡം പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.