ശി​വ​ന്‍​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​ം: വി.​ഡി. സ​തീ​ശ​ന്‍
ശി​വ​ന്‍​കു​ട്ടി  രാ​ജി​വ​യ്ക്ക​ണ​ം:  വി.​ഡി. സ​തീ​ശ​ന്‍
Thursday, October 14, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി.​​​ശി​​​വ​​​ന്‍​കു​​​ട്ടി​​​ക്ക് മ​​​ന്ത്രി സ്ഥാ​​​ന​​​ത്ത് തു​​​ട​​​രാ​​​ന്‍ യോ​​​ഗ്യ​​​ത​​​യി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. ശി​​​വ​​​ന്‍​കു​​​ട്ടി മ​​​ന്ത്രി സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന മു​​​ന്‍ നി​​​ല​​​പാ​​​ട് ത​​​ന്നെ​​​യാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ഇ​​​പ്പോ​​​ഴു​​​മു​​​ള്ള​​​ത്.

വി​​​ചാ​​​ര​​​ണ നേ​​​രി​​​ട​​​ണ​​​മെ​​​ന്നു സു​​​പ്രീം കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടും പ്ര​​​തി​​​ക​​​ള്‍ വി​​​ടു​​​ത​​​ല്‍ ഹ​​​ര്‍​ജി​​​യു​​​മാ​​​യി കീ​​​ഴ്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത് അ​​​ത്ഭു​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ്.


മു​​​ണ്ടും മ​​​ട​​​ക്കി​​​ക്കു​​​ത്തി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ഡെ​​​സ്കി​​​നു മു​​​ക​​​ളി​​​ല്‍ ക​​​യ​​​റി പൊ​​​തു​​​മു​​​ത​​​ല്‍ ന​​​ശി​​​പ്പി​​​ച്ച ദൃ​​​ശ്യ​​​ങ്ങ​​​ള്‍ തെ​​​ളി​​​വാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നും കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.