എം.​കെ.​ മു​നീ​റിന്‍റെ മൊ​ഴി​യെ​ടു​ത്തു
എം.​കെ.​ മു​നീ​റിന്‍റെ  മൊ​ഴി​യെ​ടു​ത്തു
Thursday, October 14, 2021 2:06 AM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം അ​​​ഴി​​​മ​​​തി​​​യി​​​ലൂ​​​ടെ ല​​​ഭി​​​ച്ച പ​​​ണം മു​​​ന്‍​മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞ് ച​​​ന്ദ്രി​​​ക ദി​​​ന​​​പ​​​ത്ര​​​ത്തി​​​ലൂ​​​ടെ വെ​​​ളി​​​പ്പി​​​ച്ചെ​​​ടു​​​ത്തെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ എം.​​​കെ. മു​​​നീ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ മൊ​​​ഴി എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ച​​​ന്ദ്രി​​​ക ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​ഡ് അം​​​ഗം എ​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു മൊ​​​ഴി​​​യെ​​​ടു​​​ക്ക​​​ല്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.