വാ​നി​ന്‍റെ ഗ്ലാസിനി​ട​യി​ൽ ത​ല​കു​രു​ങ്ങി നാ​ലു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
വാ​നി​ന്‍റെ ഗ്ലാസിനി​ട​യി​ൽ  ത​ല​കു​രു​ങ്ങി നാ​ലു​വ​യ​സു​കാ​ര​ന്  ദാ​രു​ണാ​ന്ത്യം
Thursday, October 14, 2021 2:06 AM IST
അ​​ന്പ​​ല​​പ്പു​​ഴ: നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന എ​​യ്സ് വാ​​നി​​ന്‍റെ വാ​​തി​​ൽ ചി​​ല്ലി​​നി​​ട​​യി​​ൽ ത​​ല​​കു​​രു​​ങ്ങി നാ​​ലു വ​​യ​​സു​​കാ​​ര​​ന് ദാ​​രു​​ണാ​​ന്ത്യം. പു​​ന്ന​​പ്ര തെ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പു​​ന്ന​​പ്ര വ​​ണ്ടാ​നം ​ഷെ​​റ​​ഫു​​ൽ ഇ​​സ്‌ലാം മോസ്ക്കിനു സ​​മീ​​പം മ​​ണ്ണാപ​​റ​​ന്പി​​ൽ അ​​ൽ​​ത്താ​​ഫ്-​​അ​​ൻ​​സി​​ല ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ അ​​ൽ ഹ​​നാ​​നാ​​ണ് മ​​രി​​ച്ച​​ത്.

വീ​​ട്ടി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന വാ​​നി​​ൽ ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ ബു​​ധ​​നാ​​ഴ്ച പ​​ക​​ൽ 2.30 ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. വീ​​ലി​​ൽ ച​​വു​​ട്ടി വാ​​നി​​ന്‍റെ അ​​ട​​ഞ്ഞു കി​​ട​​ന്ന വാ​​തി​​ലി​​ന്‍റെ പാ​​തി താ​​ഴ്ത്തി​​യ ഗ്ലാ​​സി​​നി​​ട​​യ്ക്കുകൂ​​ടി ത​​ല അ​​ക​​ത്തേ​​ക്കി​​ട്ട​​പ്പോ​​ൾ കാ​​ൽ തെ​​ന്നി​​പ്പോ​​കു​​ക​​യാ​​യി​​രു​​ന്നു.


ഈ ​​സ​​മ​​യം ക​​ഴു​​ത്ത് ഗ്ലാ​​സി​​ൽ കു​​രു​​ങ്ങി​​യാ​​ണ് അ​​ന്ത്യം സം​​ഭ​​വി​​ച്ച​​ത്. ശ​​ബ്ദം കേ​​ട്ട് വീ​​ട്ടു​​കാ​​രെ​​ത്തി പു​​റ​​ത്തെ​​ടു​​ത്ത അ​​ൽ ഹ​​നാ​​നെ ഉ​​ട​​ൻ വ​​ണ്ടാ​നം ​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി​​യ മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നുശേ​​ഷം ഇന്നു ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കും. സ​​ഹോ​​ദ​​ര​​ൻ: അ​​ൽ​​അ​​മീ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.