തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 8,867 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 11.15%. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 79,554 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 67 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 26,734 ആ​​​യി. 9,872 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 94,756 പേ​​​ർ നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്.


ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 1,377, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,288, തൃ​​​ശൂ​​​ർ 1,091, കോ​​​ഴി​​​ക്കോ​​​ട് 690, കോ​​​ട്ട​​​യം 622, കൊ​​​ല്ലം 606, മ​​​ല​​​പ്പു​​​റം 593, ആ​​​ല​​​പ്പു​​​ഴ 543, ക​​​ണ്ണൂ​​​ർ 479, ഇ​​​ടു​​​ക്കി 421, പാ​​​ല​​​ക്കാ​​​ട് 359, പ​​​ത്ത​​​നം​​​തി​​​ട്ട 291, വ​​​യ​​​നാ​​​ട് 286, കാ​​​സ​​​ർ​​​ഗോ​​​ഡ് 221.