മോ​​ഹ​​ൻ ഡി. ​​കു​​റി​​ച്ചി​​ ചെയർമാൻ, പി.​​ടി. പ​​ത്മ​​കു​​മാ​​രി​​യ​​മ്മ സെക്രട്ടറി
മോ​​ഹ​​ൻ ഡി. ​​കു​​റി​​ച്ചി​​ ചെയർമാൻ,  പി.​​ടി. പ​​ത്മ​​കു​​മാ​​രി​​യ​​മ്മ സെക്രട്ടറി
Sunday, October 17, 2021 11:07 PM IST
കോ​​ട്ട​​യം: ഫി​​ലിം​​മേ​​ക്കേ​​ഴ്സ് ഗി​​ൽ​​ഡ് പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ചെ​​യ​​ർ​​മാ​​നാ​​യി മോ​​ഹ​​ൻ ഡി. ​​കു​​റി​​ച്ചി​​യും സെ​​ക്ര​​ട്ട​​റി​​യാ​​യി പി.​​ടി. പ​​ത്മ​​കു​​മാ​​രി​​യ​​മ്മ​​യും ട്ര​​ഷ​​റ​​റാ​​യി ജി. ​​കൃ​​ഷ്ണ​​സ്വാ​​മി​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

പി.​​എ​​സ്.​​ആ​​ർ. ഷേ​​ണാ​​യി, ജ​​ഗ​​ദീ​​ഷ് ഏ​​റ്റു​​മാ​​നൂ​​ർ, വി​​ജ​​യ​​ൻ പാ​​ലാ, സാ​​ബു മാ​​ത്യു മു​​ണ്ട​​ക്ക​​യം എ​​ന്നി​​വ​​ർ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യംഗങ്ങളാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.